എം എ എം ഒ കോളേജ് ഗണിതശാസ്ത്ര അസ്സോസിയേഷൻ "ഇന്റെഗ്ര 2.0" ഉദ്ഘാടനം തിരൂർ ടി.എം ഗവ.കോളേജ് അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ.പി.വിനോദ് കുമാർ നിർവ്വഹിച്ചു. സെമിനാർ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.ടി.പി അബ്ബാസ് അധ്യക്ഷത വഹിച്ചു.ഐ.ക്യൂ.എ.സി കോർഡിനേറ്റർ ഡോ.എം.എ അജ്മൽ മുഈൻ, ശ്രീമതി ബീന ചെറിയാൻ,ശ്രീമാൻ ഹസനുൽ ബന്ന,മുക്താർ മുഹ്സിൻ എന്നിവർ ആശംസകൾ അറിയിച്ചു. മാത്തമാറ്റിക്സ്സ് അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് ഷാഹുൽ എൻ.കെ നന്ദി അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്റർ ഡിപ്പാർട്മെന്റൽ' " ട്രഷർ ഹണ്ട് " മത്സരവും എക്സിബിഷനും നടത്തി.

Related Comments