ലണ്ടന്‍: മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണെ ബ്രീട്ടീഷ് പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവുമായി തിരഞ്ഞെടുത്തു. മുന്‍ പ്രധാനമന്ത്രി തെരേസാ മേയ് ബുധനാഴ്ച എലിസബത്ത് രാജ്ഞിക്ക് രാജിക്കത്ത് നല്‍കും. ബോറിസ് ജോണ്‍സണ്‍ ബുധനാഴ്ച അധികാരമേല്‍ക്കും. മുന്‍ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.

Related Comments