കൊച്ചി: ആത്മഹത്യചെയ്ത പ്രവാസി സംരംഭകന്‍ സാജന്‍ പാറയില്‍ കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചതിനാലാണ് കണ്‍വെണ്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം. സാജന്‍ പാറയിലിന്റെ മരണത്തെക്കുറിച്ച് പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ കോടതി സ്വമേധയാ എടുതിത കേസില്‍ സര്‍ക്കാരിനോട് വീശദീകരണം ചോദിച്ചിരുന്നു.ആന്തൂര്‍ നഗരസഭയുടെ ഭാഗത്ത് തെറ്റുണ്ടായുട്ടില്ലെന്നെും സര്‍ക്കാര്‍ വിശദീകരണം നല്‍കി. സ്ഥല പരിശോധന കൂടാതെയാണ് കെട്ടിടനിര്‍മ്മാണത്തിനുള്ള പ്ലാന്‍ തയ്യാറാക്കിയത്.

Related Comments