ലോകകപ്പ് സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ആദ്യ സെമിയില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെയും ബുധനാഴ്ച നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ട് ക്രൊയേഷ്യയേയും നേരിടും. . രണ്ട് മുന്‍ ചാമ്പ്യന്മാരും ലോകകപ്പ് ഫൈനല്‍ പോലും കളിക്കാത്ത രണ്ട് ടീമുകളുമാണ് സെമിയില്‍ ഏറ്റുമുട്ടുക.എന്തായാലും ബുധനാഴ്ച രാത്രിയോടെ റഷ്യന്‍ ലോകകപ്പിന്റെ കലാശപ്പോരിന് ബൂട്ടുകെട്ടുന്നവര്‍ ആരൊക്കെയെന്നറിയാം .

Related Comments

Mohammad Fahis V

Belgium jayikkum

Day Night

orapp

Aswanth Prasanth

France jayikum