ആന്തൂരിലെ പ്രവാസി സംരഭകന്‍ സാജന്‍ പാറയിലിന്റെ ആത്മഹത്യ ഭരണകൂട പിന്തുണയോടെ നടന്ന കൊലപാതകമാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യസഭയില്‍. ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ നിക്ഷേപ സാഹചര്യങ്ങളെയും വ്യാപാര സൗഹൃദാന്തരീക്ഷത്തെയും പ്രതികൂലമായി ബാധിക്കും. പ്രവാസി സംരഭകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കണ്ണന്താനം ആവശ്യപ്പെട്ടു.

Related Comments