ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍. ബി. ജെ. പി യുവമോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ നടന്ന സംഘര്‍ഷത്തിനെതിരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൊലീസിന്‍െ്‌റ വലയം ഭേദിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകയ്ക്ക് തലയ്ക്കു പരിക്കേറ്റു. പ്രതിഷേക്കാര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞതോടെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. എന്നാല്‍ തുടര്‍ച്ചയായുള്ള പ്രകോപനങ്ങളെ പൊലീസ് സംയമനത്തോടെയാണ് നേരിടുന്നത്. ബി. ജെ. പി നേതാവ് എ. എന്‍ രാധാകൃഷ്ണന്റെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

Related Comments

Ali Kutty

ആര് കുത്തിയാലും അരി വളുത്താൽ മതി