കന്നിമാസപൂജകള്‍ക്ക് സന്നിധാനത്ത് നട തുറക്കുമ്പോള്‍ അയ്യപ്പന്‍മാര്‍ക്ക് ദര്‍ശനം അനുവദിക്കും. നിറപുത്തിരിക്കും ചിങ്ങമാസപൂജയ്ക്കും ഓണപൂജയ്ക്കും പ്രളയം കാരണം മലകയറാന്‍ അനുവദിച്ചിരുന്നില്ല. അന്നുമുതല്‍ കാത്തിരുന്ന ഒെേട്ടറ അയ്യപ്പന്‍മാര്‍ കന്നിമാസപൂജകള്‍ക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. വ്രതത്തിലായവര്‍ ദര്‍ശനം കിട്ടും വരെ അത് തുടരുമെന്ന നിലപാടിലുമാണ്. സെപ്റ്റംബര്‍16-ന് വൈകിട്ട് അഞ്ചിനാണ് കന്നിമാസപൂജകള്‍ക്ക് നട തുറക്കുന്നത്.

Related Comments

Sarita Vinod

Good writing

riju ramankutty

Heading il parayunna surakshaye kurich vishadheekaranam thazhe illalo..