സംസ്ഥാന നിയമസഭ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭയാണ് തീരുമാനം പാസാക്കിയത്. മന്ത്രിസഭയുടെ തീരുമാനം തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവൂ, ഗവര്‍ണറെ അറിയിച്ചു. അടുത്ത മന്ത്രിസഭ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ ചന്ദ്രശേഖര റാവുവിനോട് നിര്‍ദ്ദേശിച്ചു. സര്‍ക്കാറിന് കാലവധി പൂര്‍ത്തിയാവാന്‍ 8 മാസം ബാക്കി നില്‍ക്കെയാണ് തീരുമാനം.

Related Comments

Muhammed Shafi PU

eppo....